...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com

Featured Post

അവസ്ഥ

ഒറ്റപെടലുകളും വേദനകളും ഇല്ലാത്ത ജീവിതം . ആത്മാർത്ഥതയും സ്നേഹവും ഇല്ലാത്ത ജീവിതങ്ങൾ . ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഒറ്റപെടൽ . ആരു...

വോളിഫെസ്റ്റ് 2016

സുഹൃത്ത് ബന്ധത്തിന്റെയും , കൂട്ടായ്മയുടെയും മഹത്വം വിളിച്ചോദികൊണ്ട് വോളി ഫെസ്റ്റ് 2016 , കല്ലട , കൊടുവിള സെന്റ്‌ ഫ്രാന്‍സീസ് ദേവാലയ അങ്കണത്തില്‍ അരങ്ങേറുന്നു, ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദങ്ങള്‍..... ഈ അവസരത്തില്‍ ഇതിനു വേണ്ടി രാപകലില്ലാതെ ഓടുന്ന , ശ്രീമാന്‍ ജോര്‍ജ് കുട്ടി, ഷാജി പാപ്പച്ചന്‍ , സാജന്‍, ബെര്ട്ടി, വിജയകുമാര്‍, ഷിബു, അലക്സ്‌ കുട്ടി മുതലായവര്‍ക്കും, മറ്റു എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും , നാട്ടുകാര്‍ക്കും കൊടുവിള മക്കളുടെ വക അഭിനനങ്ങള്‍ മക്കളുടെ വക അഭിനന്ദങ്ങള്‍, ഒപ്പം മണ്‍മറഞ്ഞു പോയ ശ്രീ ജോസ് കായല്‍വരത്തിനു ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു...

Blog Archive

Popular Posts

 
Copyright © 2014. www.koduvila.com
Designed By koduvila.com