...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » അവസ്ഥ

അവസ്ഥ

ഒറ്റപെടലുകളും വേദനകളും ഇല്ലാത്ത ജീവിതം . ആത്മാർത്ഥതയും സ്നേഹവും ഇല്ലാത്ത ജീവിതങ്ങൾ . ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഒറ്റപെടൽ . ആരും സംസരിക്കാനിലാതെ തികച്ചും ഏകാന്തമായ അവസ്ഥ . സ്വയം വരുത്തി വരുത്തി വയ്ക്കുന്നതോ അതോ വന്നു ചേരുന്നതോ . എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ . സ്വന്ത്യം സങ്കടഗളും സന്തോഷങ്ങളും ആരോടും പറയാനാകാതെ വിങ്ങിപൊട്ടുന്ന ഹൃദയത്തോടെ കഴിയുക . ആരെങ്കിലും ഒന്നു ചിരിച്ചു കാണിച്ചിരുനെങ്ങിൽ , എന്തെങ്ങിലും ഒന്നു മിണ്ടിയിരുനെഗിൽ .. ചിലപ്പോൾ ഭ്രാന്ത്‌ പിടിക്കുന്ന പോലത്തെ അവസ്ഥ . എല്ലാം ഉള്ളിലടക്കി ചിരിക്കുന്ന മുഖത്തോടെ ഇരിക്കുക . അതൊരു കഴിവ് തന്നെയാണ് . തന്റെ പ്രയാസങ്ങളോ ദുഖ ഗളോ ആരോടും പങ്ങു വക്കാ തെ പുറമേ സന്തോഷവാനായി കഴിയുക . ചിരിക്കുന്ന മു ഖ തിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന മറ്റൊരു മു ഖ o . ജീവിതം അഭിനയിച്ചു തീർകുകയാണ് . ആരെങ്ങിലും ഒന്നു കൈ പിടിച്ചാൽ , കണ്ണീർ തുടക്കാൻ ഉണ്ടായാൽ ഇതെല്ലാം തീർച്ചയായും മാറും . അവരുടെ ജീവിതവും പൂത്ത് വിടരും ..... 
Share this article :
 
Copyright © 2014. www.koduvila.com: അവസ്ഥ
Designed By koduvila.com