...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » »
നിൻറെ നിഴലുകൾകൊപ്പം എന്നും ഞാൻ ഉണ്ടായിരുന്നു . ഒരു കുട്ടിയെപോലെ നിന്നെത്തന്നെ നോക്കിനിന്നുകൊണ്ട് ... നീ അറിയുനുടായിരുനില്ല ... നിന്നെകുറിച്ചുള്ള വിചാരങ്ങളിൽ കണ്ണീരിലായ എൻറെ പകലുകൾ , രാത്രികൾ .... നീ മാത്രമായിരുന്നു എന്നും എന്റെ മനസ്സിൽ ... ഓരോ പ്രഭാതവും പൊട്ടിവിടരുമ്പോൾ ഞാൻ നിന്നെക്കുറിച്ച് മാത്രമാണ് ഓർത്തത്‌ . നീ എന്നും എൻറെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു . പക്ഷേ നീ അറിയുനുടായിരുനില്ല . നാമോന്നിച്ചുള്ള നടപ്പിൽ മഴ കൊള്ളികാതെ , കാറ്റെല്പികാതെ എൻറെ കുടകീഴിൽ നിന്നെ ഞാൻ കൊണ്ടു പോകും ... ഓരോ രാത്രികാലവും പ്രഭാതമാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു . .. നിൻറെ ഓരോ വാകുകളും നിധി പോലെ ഞാൻ എൻറെ ഹൃദയത്തിൽ സൂക്ഷിക്കുന്നു . ഞാൻ ഉറങ്ങാതെ നിൻറെ മുഖം പൂർണമായി ഞാൻ എൻറെ മനസ്സിൽ പതിപ്പിക്കുന്നു . നിൻറെ കാതിൽ ഞാൻ ഇങ്ങനെ മന്ത്രിക്കുന്നു.  ഞാൻ നിന്നെ സ്നേഹിക്കുന്നു ... ഒത്തിരി ... ഒത്തിരി ... ഒത്തിരി ..... 
Share this article :
 
Copyright © 2014. www.koduvila.com
Designed By koduvila.com