...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » പ്രണയം

പ്രണയം

പ്രണയം വളരെ മനോഹരമായ വാക്ക് . എന്നെ ജീവിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന വാക്ക് . ഓരോ അണുവിലും പ്രണയം നിറയുമ്പോൾ ചുറ്റും നടക്കുനതു ഒന്നും ഞാൻ കാണുന്നില്ല . ഓരോ അണുവിലും ഞാൻ പ്രണയിക്കുന്ന  ആൾ മാത്രം . വളരെ ദൂരെയായി ഇരികുമ്പോൾ ആ ശബ്ദം ഒന്ന് കേൾക്കാൻ കൊതിയാവുന്ന നിമിഷം . അടുത്തയിരികുമ്പോൾ എനിക്ക് തന്നെ വേണമെന്ന തോന്നൽ . നീ എവിടേക്ക് പോയാലും നിൻറെ ഓർമകളിൽ ഞാൻ ജീവിക്കും എന്ന മനസ്സിന്റെ ഉറച്ച തീരുമാനം . ആ ഒരൊറ്റ തീരുമാനം മതി ഇനിയുള്ള ജീവിതകാലം മുഴുവൻ എനിക്ക് ജീവിക്കുവാൻ . സ്നേഹം അത് ഒരിക്കലും പരാജയപെടുനില്ല ...... 
Share this article :
 
Copyright © 2014. www.koduvila.com: പ്രണയം
Designed By koduvila.com