മുൻവിധികളും തീർപ്പുകൽപ്പികലുമില്ലതെ നമ്മെ മനസിലാക്കുന്ന ഒരാൾ .ദ്യർ ബല്യ ഗളെ ചൂണ്ടി മനസ്സു തർക്കാൻ ശ്രമിക്കാതെ , തിരുത്താൻ അധികാരമുള്ള ഒരാൾ . ആന്തരിക ജീവിതത്തെ എല്ലാ അർത്ഥത്തിലും സമർഥ മാക്കാൻ കഴിയുന്ന ഒരാൾ .. അങ്ങനെ ഒരാളുണ്ടോ ?. ഭൂമിയുടെ ഏതു കോണിലെങ്ങിലും ?. എങ്കിൽ അയാൾ അവിടെ ഉണ്ടനുള്ള വിശ്വാസം മാത്രം മതി മുന്നോട്ടു നീങ്ങ്യാൻ . അതാണ് യഥാർത്യ ജീവിതപങ്കാളി ..... ഞാൻ പോയാലും എന്റെ കാര്യങ്ങൾ നോക്കി നടത്താൻ മസസുണ്ടാകുന്ന ആൾ ......
Home »
» ജീവിതപങ്കാളി .
ജീവിതപങ്കാളി .