...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » ബാല്യം

ബാല്യം

എനിക്ക് എന്റെ ബാല്യത്തിലേക്ക് തിരിച്ചു പോകണം . അമ്മയുടെ കൈ പിടിച്ചു നടന്ന ഇടവഴികളും തണൽ വിരിച്ച നാട്ടുവഴികളും എല്ലാം എന്നെ മോഹിപ്പിക്കുന്നു . ആരാണ് ഇനി എനിക്ക് ആ ബാല്യം തിരിച്ചു തരുന്നത് . തിരിച്ചു പറക്കാൻ ഒരു ചിറകുണ്ടയിരുനെഗിൽ . വെറുതെ ആണെഗിലും ഞാനും മോഹിച്ചു പോകുന്നു . അവധി ദിവസങ്ങൾ ആകാൻ കാത്തിരിക്കുന്ന കുട്ടികാലം . കൂട്ടുകാരുമൊത് കളിച്ചു തിമർത്തു മറിയുന്ന കാലം . ഇതൊക്കെ ഇനി എനിക്ക് തിരികെ കിട്ടില്ലല്ലോ . ജീവിതം എന്നും ഒരു ബാല്യമായിരുനെഘിൽ . അതെ ഇനി ഒരു ബാല്യം വാർധ ക്യ് തിലാണല്ലോ . ഇനി എത്ര നാൾ കാത്തിരിക്കണം . അത് കൊണ്ട് ഞാനും എന്റെ ജീവിതം ഒരു ബാല്യമായി തന്നെ ആഘോഷികുകയാണ് . കളികളും ചിരികളും എന്റെ ജീവിതത്തിലും നിറഞ്ഞു വിടരട്ടെ .... . 
Share this article :
 
Copyright © 2014. www.koduvila.com: ബാല്യം
Designed By koduvila.com