...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » മുക്കുപണ്ടം പണയം വെയ്ക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

മുക്കുപണ്ടം പണയം വെയ്ക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

















കുണ്ടറ: കിഴക്കേ കല്ലട സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെയ്ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കിഴക്കേകല്ലട പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേ കല്ലട സുസ്മി ഭവനില്‍ സൈമണ്‍ (53) ആണ് അറസ്റ്റിലായത്. ബാങ്ക് അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റിയുടെ പരാതി പ്രകാരം കിഴക്കേ കല്ലട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Share this article :