...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » കണ്ണീർകണം

കണ്ണീർകണം


ഒരു കണ്ണീർകണം മറ്റുള്ളവര്ക്കായു ഞാൻ പൊഴിക്കവെ  
ഉദിക്കയനെൻ അത്മാവിലയിരം സൂര്യമണ്ഡലം 
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായു ചെലവാക്കവേ 
ഹൃധയതിലുലവുന്നു നിത്യനിർമ്മല പൌർന്നമി .
Share this article :