...നിങ്ങളുടെ സൃഷ്ടികള്‍ കൊടുവിള വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. നിങ്ങളുടെ സൃഷ്ടികള്‍ അയക്കേണ്ട ഇമെയില്‍ വിലാസം:sijukallada24@gmail.com
Home » » ജീവിതം

ജീവിതം

ജീവിതം അത് എത്ര നല്ല സത്യമാണ് . ഓരോ ജീവിതങ്ങളും നമ്മുക്ക് ഓരോ പാഠംങൾ നല്കുന്നു . ജീവിക്കാൻ വേണ്ടി തന്നെ നമ്മുക്ക് ജീവിക്കം. സ്വയം ജയിക്കാൻ വേണ്ടി അറിഞ്ഞു കൊണ്ട് നാം തോറ്റു കൊടുക്കുന്നു . ജയിക്കാൻ വേണ്ടി ഓരോ തോൽവികൾ . ആരും തോല്ക്കുനുന്നുമില്ല ജയിക്കുന്നുമില്ല . 
Share this article :
 
Copyright © 2014. www.koduvila.com: ജീവിതം
Designed By koduvila.com